കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി.ജയന് യാത്രയയപ്പ് നൽകി

കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി.ജയന് യാത്രയയപ്പ് നൽകി
Sep 3, 2026 11:49 AM | By PointViews Editor

     കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷനില്‍ നിരവധി മാതൃക പ്രവര്‍ത്തങ്ങള്‍ക്ക് നേതൃതം നല്‍കി ജില്ലയെ പദ്ധതി നടത്തിപ്പില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ച ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം വി ജയന് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. എടക്കാട് ക്ഷീര വികസന വകുപ്പ് ഓഫീസര്‍ തസ്തികയില്‍ നിന്നാണ് 2024 ല്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കുടുംബശ്രീയില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആയി ചുമതലയേറ്റത്. ജില്ലയിലെ അയല്‍കൂട്ട അംഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് മാതൃകയായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ നടപ്പിലാക്കി. മാതൃ വകുപ്പില്‍ തിരികെ പോകുന്ന എം വി ജയനുള്ള ആദരം എബിള്‍ വില്ലേജില്‍ നടന്ന ജില്ലാ തല സംഗമത്തില്‍ ജില്ലയിലെ 81 സി ഡി എസ്സിലെ ചെയര്‍പേഴ്സണ്‍മാര്‍ ചേര്‍ന്നു നല്‍കി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍മാരായ രാഹുല്‍ കെ, അമര്‍ നാഥ്, വിജിത്ത്, മെമ്പര്‍ സെക്രട്രിമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മിഷന്‍ ടീം അംഗങ്ങള്‍ പങ്കെടുത്തു.

Kudumbashree Kannur District Mission Coordinator M.V. Jayan was sent off.

Related Stories
ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ പിഴ

Sep 4, 2026 09:16 AM

ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ പിഴ

ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ...

Read More >>
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകൾക്ക് പിഴശിക്ഷ വിധിച്ച് അലഹബാദ് ഹൈക്കോടതി

Sep 4, 2026 08:45 AM

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകൾക്ക് പിഴശിക്ഷ വിധിച്ച് അലഹബാദ് ഹൈക്കോടതി

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകൾക്ക് പിഴശിക്ഷ വിധിച്ച് അലഹബാദ്...

Read More >>
ബിജെപിയുടെ ഒളിപ്പോരാളികളെ ഒതുക്കി ജെൻസികളും സുപ്രീം കോടതിയും

Sep 3, 2026 01:40 PM

ബിജെപിയുടെ ഒളിപ്പോരാളികളെ ഒതുക്കി ജെൻസികളും സുപ്രീം കോടതിയും

ബിജെപിയുടെ ഒളിപ്പോരാളികളെ ഒതുക്കി ജെൻസികളും സുപ്രീം കോടതിയും...

Read More >>
ബിജെപിയുടെ ഒളിപ്പോരാളികളെ ഒതുക്കി ജെൻസികളും സുപ്രീം കോടതിയും

Sep 3, 2026 01:38 PM

ബിജെപിയുടെ ഒളിപ്പോരാളികളെ ഒതുക്കി ജെൻസികളും സുപ്രീം കോടതിയും

ബിജെപിയുടെ ഒളിപ്പോരാളികളെ ഒതുക്കി ജെൻസികളും സുപ്രീം കോടതിയും...

Read More >>
വീട്ടുമുറ്റത്ത് കാട്ടാന, വീട്ടുകിണറ്റിൽ കാട്ടുപന്നി

Sep 3, 2026 07:25 AM

വീട്ടുമുറ്റത്ത് കാട്ടാന, വീട്ടുകിണറ്റിൽ കാട്ടുപന്നി

വീട്ടുമുറ്റത്ത് കാട്ടാന, വീട്ടുകിണറ്റിൽ...

Read More >>
പേരാവൂർ അഗ്നിരക്ഷാ നിലയത്തിൻ്റെ നീന്തൽ പരിശീലനം - റസ്ക്യൂ ഗപ്പീസ്

Sep 3, 2026 07:19 AM

പേരാവൂർ അഗ്നിരക്ഷാ നിലയത്തിൻ്റെ നീന്തൽ പരിശീലനം - റസ്ക്യൂ ഗപ്പീസ്

പേരാവൂർ അഗ്നിരക്ഷാ നിലയത്തിൻ്റെ നീന്തൽ പരിശീലനം - റസ്ക്യൂ...

Read More >>
Top Stories